Kerala Mirror

June 24, 2023

മണിപ്പൂർ കലാപം; ഡ​ൽ​ഹി​യി​ൽ‌ ഇ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​ർ പ്ര​​​​ശ്ന​​​​ത്തി​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ തേ​​​​ടി​​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​അ​​​ധ്യ​​​ക്ഷത വ​​​ഹി​​​ക്കും.