ഇംഫാല്‍: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ബി.ശര്‍മ അറസ്റ്റില്‍. ഇംഫാലില്‍ ഒക്ടോബര്‍ 14ന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒരാളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി 20 പേരടങ്ങുന്ന സംഘം വെടിവയ്പ്പ് […]