ന്യൂഡല്‍ഹി : വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭ ഉച്ചയ്ക്ക് 12 വരെയും രാജ്യസഭ 2.30 വരെയും നിര്‍ത്തിവച്ചു. മണിപ്പുര്‍ വിഷയത്തില്‍ […]