ഇംഫാൽ: മണിപ്പൂരിൽ കുകി പെൺകുട്ടികളെ നഗ്നരാക്കി നടത്തിക്കുകയും സഹോദരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിനു പിന്നിൽ വ്യാജവാർത്തയെന്ന് റിപ്പോർട്ട്. മെയ്തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അവകാശപ്പെട്ട് പ്രചരിച്ച വ്യാജ ചിത്രവും വാർത്തയുമാണ് കൊടുംക്രൂരതയ്ക്കു പിന്നിലെന്നാണ് റിപ്പോർട്ടുകൾ […]