ന്യൂഡൽഹി: പാർലമെന്റിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഇരുസഭകളിലും മണിപ്പുർ വിഷയം ആളിക്കത്തി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പാർലമെന്റ് പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയത്.ലോക്സഭ ചേർന്നപ്പോൾ മണിപ്പുർ കത്തുന്നു എന്ന മുദ്രാവാക്യം […]