ഇംഫാല്‍ : മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗിന്റെ രാജി തീരുമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഉച്ചതിരിഞ്ഞ് മൂന്നിന് ഗവര്‍ണറെ കാണാനിറങ്ങിയ മുഖ്യമന്ത്രിയെ തടഞ്ഞ് സ്ത്രീകള്‍. ബിരേന്‍ സിംഗ് രാജിവയ്ക്കരുതെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ ഇദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത്. ഇതോടെ അദ്ദേഹം […]