മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക പൊരുതുന്നു. മൂന്നാംദിനം കളിനിർത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാം ഇന്നിംഗ്സിൽ 122 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക ഇംഗ്ലണ്ടിനു മുന്നിൽ മികച്ച […]