മഞ്ചേശ്വരം: വോട്ടർപട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാരെ കൈയേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന് ഒരു വർഷം തടവും 10,000 രൂപ പിഴയും.അഷ്റഫ് ഉള്‍പ്പെടെ നാലു പേര്‍ക്ക് കോടതി ഒരു വര്‍ഷവും […]