Kerala Mirror

August 25, 2023

മാനന്തവാടി ജീപ്പ് അപകടം : മരിച്ചവരെല്ലാം സ്ത്രീകള്‍ ; അനുശോചിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ :  മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകള്‍. മരിച്ച ഒന്‍പതു തോട്ടം തൊഴിലാളികളില്‍ 6 പേരെ തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, […]