വയനാട്: മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തുന്ന ഒറ്റയാനെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഇറങ്ങി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദാണ് മയക്കുവെടി വെക്കാനായുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി […]