Kerala Mirror

August 25, 2023

മാ​ന​ന്ത​വാ​ടി ജീ​പ്പ് അ​പ​ക​ടം : സ​മൂ​ഹ​മാ​ധ്യ​മ​ത്തിലൂടെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി രാ​ഹു​ല്‍​ഗാ​ന്ധി

ക​ല്‍​പ്പ​റ്റ : മാ​ന​ന്ത​വാ​ടി ക​ണ്ണോ​ത്തു​മ​ല​യി​ല്‍ ഒ​മ്പ​ത് തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി എം​പി ദുഖം അ​റി​യി​ച്ചു. ത​ന്‍റെ ചി​ന്ത ദു​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ […]