Kerala Mirror

July 29, 2024

മീൻ പിടിക്കുന്നതിനിടെ കനോലി കനാലിൽ വീണയാൾ മരിച്ചു

കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണയാൾ മരിച്ചു. കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് ഇയാള്‍.സ്കൂബാ സം​ഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ പ്രവീണ്‍, […]