തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന് ശേഷമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു. […]