Kerala Mirror

August 7, 2023

കാ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​ളി​മൂ​ട് ജ്യോ​തി വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൃ​ഷ്ണ പ്ര​കാ​ശ് (ക​ണ്ണ​ന്‍-35) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 12.45ന്​ആ​ണ് സം​ഭ​വം. കാ​ര്‍ വീ​ട്ടി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര […]