Kerala Mirror

November 19, 2023

ട്രാൻസ്പോർട്ട് കമ്മീഷണറുടെ വാഹനം ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു

പത്തനംതിട്ട : ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ്  മരിച്ചത്.  എംസി റോഡിൽ പന്തളത്തിനും […]