ലഖ്നൗ : അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാൾ അറസ്റ്റിൽ. ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. രാമക്ഷേത്രത്തിന്റെ പത്താം നമ്പർ […]