Kerala Mirror

July 22, 2023

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചു, കണ്ണൂരിൽ ഒരാൾ പിടിയിൽ

കണ്ണൂർ​: മ​ദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചയാളെ അറസ്റ്റുചെയ്തു. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ.ജയപ്രകാശനെയാണ് (49)​ കണ്ണൂ‍ർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. തന്റെ ആൾട്ടോ കാറിൽ താഴെചൊവ്വ റെയിൽവെ […]