കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നടനും സംവിധായകനുമായ […]