Kerala Mirror

September 7, 2024

മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്,​ പിറന്നാൾ ആഘോഷം കൊച്ചിയിലെ വീട്ടിൽ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്,​ മകൻ ദുൽഖർ സൽമാൻ,​ മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് […]