Kerala Mirror

September 7, 2024

ഗൗതം മേനോൻ – മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

 73-ാം പിറന്നാൾ ദിനത്തിൽ  ആരാധകർക്കുള്ള തന്റെ പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടു. ​ഗൗതം വാസുദേവ് മേനോനൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ […]