ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജന്മദിനത്തിൽ നിങ്ങളിൽ നിന്നെത്തിയ സന്ദേശങ്ങൾ, കോളുകൾ, […]