Kerala Mirror

January 10, 2025

മാമി തിരോധാനക്കേസ് : ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെ കാണാനില്ല എന്ന് പരാതി. മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇയാളുടെ ഭാര്യയെയും കാണാനില്ലെന്നാണ് വിവരം. ഒരുമിച്ചു ഒളിവിൽ പോയെന്നാണ് സംശയം. […]