ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരണം […]