Kerala Mirror

April 29, 2024

ചെന്നൈയിലെ മലയാളി ദമ്പതികളുടെ അരുംകൊല; പ്രതി പിടിയിൽ, നിർണായകമായത് മൊബൈൽഫോൺ

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി നാഗേഷാണ് അറസ്റ്റിലായത്. മുത്താപ്പുതുപ്പെട്ടിയിലെ ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. […]