ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നുമായി ബന്ധപ്പെട്ട് ഒരു ചലഞ്ച് പങ്കുവെച്ച് മോഹൻലാൽ . സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ […]