Kerala Mirror

December 6, 2023

കർണാടക ഷിമോഗയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ശിവമോഗ: കർണാടക ഷിമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. […]