തിരുവനന്തപുരം : ഹിമാചലില്‍ 56 വര്‍ഷം മുമ്പുണ്ടായ വിമാന അപകടത്തില്‍ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേനാ സ്റ്റേഷനിലെത്തിച്ച മൃതദേഹം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ളവർ […]