Kerala Mirror

May 14, 2025

ബിഗ് ടിക്കറ്റില്‍ വീണ്ടും ‘മലയാളിത്തിളക്കം’

അബുദാബി : ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ഭാഗ്യം. 50,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാന തുക. ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുന്ന അരുണ്‍ (36), ഗംഗാധരന്‍ എന്നിവരാണ് […]