ബെംഗളൂരു: വനിത പ്രീമിയൽ ലീഗിന്റെ പോരാട്ടം പ്ലേഓഫ് ഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി ഫൈനലിലെത്തി. മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള മത്സര വിജയികൾ രണ്ടാമത്തെ ഫൈനലിസ്റ്റുകളാകും. കഴിഞ്ഞ തവണ […]