ലണ്ടന്‍: ഇംഗ്ലണ്ടില്‍ നഴ്സായ മലയാളി യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി.കണ്ണൂര്‍ പടിയൂര്‍ സ്വദേശി ചേലപാലില്‍ സാജു(52)വിനെതിരെയാണ് നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതി ഈ ശിക്ഷ വിധിച്ചത്. ശിക്ഷിച്ചത്. കേസില്‍ […]