Kerala Mirror

May 8, 2025

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; എട്ടര കോടി സ്വന്തം

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ മുല്ലച്ചേരിക്കാണ് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) സമ്മാന തുക ലഭിച്ചത്. ‘സീരീസ് 500’ ലെ […]