Kerala Mirror

April 5, 2024

സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവൻഷൻ നടന്നതായി പൊലീസ്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ മരണപ്പെട്ട മലയാളികൾ സിറോയിൽ നടന്ന ആഭിചാരക്കാരുടെ കൺവെൻഷനിൽ പങ്കെടുത്തതായി പൊലീസ് നിഗമനം. ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി […]