Kerala Mirror

June 4, 2024

എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂവിന് മർദ്ദനം : മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ 

മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെ മർദിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അബ്ദുൽ മുസവ്വിർ നടുക്കണ്ടി (25)യെ […]