Kerala Mirror

April 18, 2024

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലില്‍ നിന്ന് മോചനം : ആൻ ടെസ ജോസഫ് നാട്ടിലെത്തി

ന്യൂഡൽഹി :  ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ആൻ നാട്ടിലെത്തിയ വാർത്ത […]