Kerala Mirror

May 29, 2024

ഡൽഹിയിലെ കൊടുംചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ കൊടുംചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി ബിനേഷാണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയായിരുന്നു സംഭവം. […]