ഇറ്റാനഗര്‍: മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയം മീനടം സ്വദേശികളായ നവീന്‍ ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.ദേഹത്ത് മുറിവുകള്‍ […]