ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. പുരുഷ സിംഗിൾസ് സെമിയിൽ ചൈനയുടെ ലീ ഷിഫെംഗിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ 21-16, 21-9. നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഏഷ്യൻ […]