Kerala Mirror

August 3, 2023

സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് അ​ന്ത​രി​ച്ചു

കൊ​ച്ചി: സി​നി​മാ സീ​രി​യ​ൽ ന​ട​ൻ കൈ​ലാ​സ് നാ​ഥ് (65) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യി​ലു​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.  ദീ​ർ​ഘ​കാ​ലം ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കൈ​ലാ​സ് […]