ഉത്തര കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഉണ്ടായ വലിയ മലയിടിച്ചിലില്‍ മലയാളിയായ അര്‍ജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കും കാണാതായ സംഭവം കേരളത്തിലെ പുതിയ തലമുറയിലെ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. മാധ്യമങ്ങള്‍ പൊതുവെയും ദൃശ്യമാധ്യമങ്ങള്‍ […]