തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്. തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് […]