തിരുവനന്തപുരം : സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. സ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് […]