കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ വിറപ്പിച്ച ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്കിയ രാഹുല്‍ ഗാന്ധിക്ക് ഗംഭീര വരവേൽപ് ഒരുക്കി യുഡിഎഫ് പ്രവർത്തകർ. മലപ്പുറത്ത് ഇന്ന് രാവിലെ എത്തിയ രാഹുലിനെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ […]