മലപ്പുറം : കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റിക്കൊണ്ടുവന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. കൊണ്ടോട്ടി നീറ്റാണിമലിൽ ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ലോറി വഴിയിൽ നിന്ന് തെന്നി മാറി വഴിയാത്രക്കാരന്റെ […]