വയനാട് : മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. എല്ലാവരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും. മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് മക്കിമല സര്‍ക്കാര്‍ എല്‍പി […]