ചെന്നൈ : ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഇരുസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ […]