Kerala Mirror

January 14, 2024

മ​ക​ര​പ്പൊ​ങ്ക​ൽ: ആ​റ് ജി​ല്ല​ക​ള്‍​ക്ക് നാ​ളെ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: മ​ക​ര​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ള്‍​ക്ക് സ​ർ​ക്കാ​ർ നാ​ളെ (തി​ങ്ക​ൾ) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി. പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് […]