മുംബൈ : വിവാഹമോചിതയായ മുസ്ലിം സ്ത്രീ പുനര്‍വിവാഹിതയാണെങ്കിലും മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിനുള്ള അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് രാജേഷ് പാട്ടീലിന്റേതാണ് ഉത്തവ്. വിവാഹിതയായ സ്ത്രീ വിവാഹമോചനം നേടുമ്പോള്‍ ജീവനാംശത്തിന്റെ സംരക്ഷണം നിരുപാധികമാണെന്നും കോടതി പറഞ്ഞു. […]