Kerala Mirror

December 15, 2023

മഹുവയുടെ ഹര്‍ജിയിലെ വാദം ജനുവരി മൂന്നിലേക്ക് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി :  ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി […]