ന്യൂഡൽഹി:b മുൻ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ഹർജി മാറ്റി സുപ്രീംകോടതി. പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്. ഹർജിയിൽ ലോക്സഭ സെക്രട്ടറിയേറ്റിന്റെ മറുപടിയും സുപ്രീംകോടതി തേടി. മാർച്ച് 11 -ലേക്കാണ് ഹർജി […]