കോഴിക്കോട്: വാഹനാപകടത്തെ തുടർന്നു ചികിത്സയില്‍ തുടരുന്നതിനിടെ ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോയുമായാണ് മഹേഷ് തിരിച്ചെത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച് വിഡിയോ മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു മാസമായി […]